എസ് എസ് എ മലപ്പുറം


Wednesday, October 19, 2016

മാസത്തിലൊരതിഥി... AMLPട പരിച്ച കം

മാസത്തിലൊരതിഥി.. ആരോഗ്യ ബോധവത്കരണ ക്ലാസ്സ്....
മാറഞ്ചേരി: സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി പരിച്ച കം എ എം എൽ പി സ്കൂളിൽ മാസം തോറും നടത്തി വരുന്ന മാസത്തിലൊരതിഥി " എന്ന പരിപാടിയിൽ  ഡോ: ആദർശ് രക്ഷിതാക്കൾ ക്കും കുട്ടികൾക്കും 'ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ്സ് സി.വി. മേഴ്സി അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്തു ഇൻസ്പെട്കർ ആർ.കെ.രാജു, ശ്രീകാന്ത്.വി.കെ, ശിവജ.ടി.ബി.ഷാഹിന. ആലി എന്നിവർ പ്രസംഗിച്ചു.മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് കുട്ടികൾക്കായ് നൽകിയ
ഉച്ചഭക്ഷണ സ്റ്റീൽ പ്ലയിറ്റുകളുടെ കൈമാറ്റവും നടന്നു.

Post a Comment