എസ് എസ് എ മലപ്പുറം


Friday, August 5, 2016

GFUPS KADAVANAD 2016-2017--SCHOOL PARLIAMENT ELECTION

സമ്മതി ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പു ശ്രദ്ധേയമായി. സാമൂഹ്യശാസ്ത്ര  ക്ല്ബിന്‍റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ  ക്ലാസ് ലീഡര്‍മാരേയും സ്കൂള്‍ ലീഡര്‍ ആയി എഴാം ക്ലാസിലെ  അനന്തനാരായണനെയും തെരഞ്ഞെടുത്തു.
Post a Comment