എസ് എസ് എ മലപ്പുറം


Thursday, August 18, 2016

സംസ്കൃത വാരം 2016-17


2016-17 അധ്യയന വര്‍ഷത്തെ സംസ്കൃത വാരാചരണം ആഗസ്റ്റ്‌ 07-13 വരെ ഭാരതം മുഴുവന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഘോഷിക്കുന്നു.സംസ്കൃത ഭാഷ പ്രചാരണത്തിനും ഭാഷ പ്രോത്സാഹനത്തിനുമായി  1969 മുതല്‍ ശ്രാവണ മാസത്തിലെ പൌര്‍ണമി ദിനത്തില്‍ ആണ് സംസ്കൃത ദിനം ആഘോഷിക്കുന്നത്.ഗുരുകുല സമ്പ്രദായം നിലനിന്നിരുന്ന ഭാരതത്തില്‍  ഈ ദിനത്തിലായിരുന്നു വിദ്യാരംഭം

സംസ്കൃത ദിനാചരണവുമായി ബന്ധപ്പെട്ടു   വിദ്യാഭ്യാസ വകുപ്പിന്റെ  നിര്‍ദേശങ്ങള്‍ .

സംസ്കൃത ദിനം  -ആഗസ്റ്റ്‌ 18
സ്ക്കൂള്‍ തല ആചരണം -ആഗസ്റ്റ്‌ 18
വിദ്യാഭ്യാസ ജില്ല തലം -ആഗസ്റ്റ്‌22
സംസ്ഥാന തലം -ആഗസ്റ്റ്‌ 27വിദ്യാലയങ്ങളില്‍  എന്തൊക്കെ ചെയ്യാം

 സംസ്കൃതം അസംബ്ലി
സംസ്കൃതപ്രതിജ്ഞ ഇവിടെ 
സംസ്കൃത  വാര്‍ത്ത‍  അവതരണം ഇവിടെ 
സംസ്കൃത ഗാനം
സുഭാഷിതം
പ്രദര്‍ശിനി ഇവിടെ 
ചലച്ചിത പ്രദര്‍ശനം
1 ശങ്കരാചാര്യ:  ഇവിടെ 
2. ഭഗവത്‌ ഗീത ഇവിടെ 

കൂടുതല്‍ചലച്ചിത്രങ്ങള്‍ -
https://www.youtube.com/watch?v=k1kiiX5e9_o


അധ്യാപകര്‍ക്കായി മത്സരങ്ങള്‍   വിദ്യാഭ്യാസ വകുപ്പ്‌ നടത്തുന്നു

ഈ വര്‍ഷത്തെ സംസ്കൃതദിനാചരണത്തോടനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തില്‍ സംസ്കൃത അധ്യാപകര്‍ക്കായി രചനാ മത്സരങ്ങള്‍ നടത്തുന്നു.പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്.മത്സര ഇനങ്ങളും വിഷയങ്ങളും ചുവടെ കൊടുത്തിരിക്കുന്നു
1.കഥാരചന........स्नेहः स एव शाशवत  
2.കവീതാരചന.......प्रकृति सर्वम सहते 
3.ഉപന്യാസരചന......विज्ञान विप्लवे अस्मिन काले संस्क्रितस्यअनिवार्यत 
4.സമസ്യാപൂരണം......चिन्तनियो हि सर्वदा  
 വിശദാശംങ്ങള്‍ ഇവിടെ
Posted by 
Post a Comment