എസ് എസ് എ മലപ്പുറം


അവധിക്കാല അധ്യാപക പരിശീലനം 2017 ഏപ്രിൽ 18 നു തുടങ്ങും

Wednesday, July 27, 2016

വളരെ അടിയന്തിരം

pls forward it to all schools 

മലപ്പുറം ജില്ലയിലെ up,hs,hss സംസ്കൃത അധ്യാപകരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഡയറക്ടറി  തയ്യാറാക്കുന്നു ആയതിലേക്ക് ഈ ലിങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുക താത്കാലിക അധ്യാപകര്‍ ഉള്ള വിദ്യാലയങ്ങള്‍ ആ അധ്യാപകരുടെ വിവരങ്ങള്‍ ആണ് നല്‍കേണ്ടത് . നിലവില്‍ അധ്യാപകര്‍ ഇല്ലാത്ത വിദ്യാലയങ്ങളില്‍ പ്രധാനധ്യാപകന്റെ അഡ്രെസ്സ് 2 ഒപ്ഷനിലും  എന്റര്‍ ചെയ്യുക  https://goo.gl/forms/QLHWYvLrl6TywuOJ2


by 
team samskrithavani 
samskritha accademic council
Post a Comment