എസ് എസ് എ മലപ്പുറം


Tuesday, June 21, 2016

 ചിത്ത വൃത്തി നിരോധം ആണ് യോഗ .ശരീരത്തിന്‍റെയും മനസിന്‍റെയും നിയന്ത്രണത്തിലൂടെആരോഗ്യം നേടാനുള്ള മാര്‍ഗ്ഗമാണ്‌ യോഗ-സ്മിത ജയരാജന്‍. (വൈസ് പ്രസിടന്റ്റ്  മാറഞ്ചേരി ഗ്രാമപഞ്ചായത് )
കാഞ്ഞിരമുക്ക് പി.എന്‍.യു.പി വിദ്യാലയത്തില്‍ നടന്ന മാറഞ്ചേരി പഞ്ചായത്ത് തല അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനാധ്യാപിക സ്വാഗതം പറഞ്ഞ ചടങ്ങില്‍  പി.ടി.  എ പ്രസിടന്റ്റ് ദേവദാസ് അധ്യക്ഷനായി .ഷൈന, ഹനീഫ പാലക്കല്‍ ,മന്‍സൂര്‍ ,എന്നിവര്‍ സംസാരിച്ചു സംസ്കൃത ക്ലബ്ബിന്റ യോഗദിന പതിപ്പ്  സംസ്കൃത ക്ലബ്ബ് അംഗം നന്ദന ബാബുരാജിന് നല്‍കി  വൈസ് പ്രസിടന്റ്റ് പ്രകാശനം ചെയ്തു.തുടര്‍ന്നു യോഗ പരിശീലനം നടന്നു .പഞ്ചായത്തംഗങ്ങള്‍  പങ്കെടുത്. എം.ടി.എ പ്രസിടന്റ്റ് ഷീജ കടവുങ്ങള്‍  നന്ദിയും പറഞ്ഞു

Virus-free. www.avast.com
Post a Comment