എസ് എസ് എ മലപ്പുറം


അവധിക്കാല അധ്യാപക പരിശീലനം 2017 ഏപ്രിൽ 18 നു തുടങ്ങും

Wednesday, March 16, 2016

English fest 2016. TIUPS ponnani won in News show first prize and choreography second prize.

ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളെ പിന്നിലാക്കി നേടിയ ഈ വിജയത്തിന്റെ ശിൽപികൾക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ. 

വെള്ളീരി ക്ലസ്റ്റർ സംഘടിപ്പിച്ച ഇംഗ്ലീഷ്‌ ഫെസ്റ്റ്‌ 2016 ൽ ന്യൂസ്‌ ഷോ യിൽ ഒന്നാം സ്ഥാനം നേടിയ പൊന്നാനി ടി ഐ യു പി സ്ജൂൾ (എൽ പി) വിദ്യാർത്ഥികൾ ട്രോഫിയുമായി.

ടീം ന്യൂസ്‌ ഷോ:
അഫ് ന ഷെറിൻ
ഫാത്തിമത്ത്‌ തൻഹ
മുഹമ്മദ്‌ അൽത്താഫ്‌
മുഹമ്മദ്‌ അനീഷ്‌.


വെള്ളീരി ക്ലസ്റ്റർ സംഘടിപ്പിച്ച ഇംഗ്ലീഷ്‌ ഫെസ്റ്റ്‌ 2016 ൽ കൊറിയോഗ്രഫിയിൽ രണ്ടാം സ്ഥാനം നേടിയ പൊന്നാനി ടി ഐ യു പി സ്ജൂൾ (എൽ പി) വിദ്യാർത്ഥികൾ ട്രോഫിയുമായി. 

ടീം കൊറിയോഗ്രഫി :
തമന്ന ഷെറി
അഫ്‌ ന 
ആസിഫ
ഇർഷാദ്‌
മുഹമ്മദ്‌ കാസിം
ഷം ന ഷെറിൻ 
സുബൈദത്തുൽ അസ്ലമിയ

ജമാലുദ്ദീൻ പുല്ലവളപ്പിൽ
Post a Comment