എസ് എസ് എ മലപ്പുറം


Thursday, March 17, 2016

ഒന്നാം ക്ലാസുക്കാരനായ ആനന്ദ് കൃഷ്ണയ്ക്ക്ഗണിതത്തിൽ മൂന്നക്ക സംഖയായാലും നാലക്ക സംഖ്യയായാലും ശരി നിമിഷങ്ങൾക്കുള്ളിൽ ഉത്തരം റെഡി. വായനയുടെ കാര്യത്തിലും ഇംഗ്ലീഷ് ആയാലും മലയാള മായാലും വേണ്ടില്ല ആനന്ദ് കൃഷ്ണ റെഡിയാണ്.

Post a Comment