എസ് എസ് എ മലപ്പുറം

Wednesday, February 3, 2016

TIUPS പൊന്നാനി WINGS 2015-16 സ്കൂൾ തല ശാസ്ത്ര പരീക്ഷണ കളരി

പൊന്നാനി ടി ഐ യു പി സ്കൂളിൽ WINGS 2015-16 ന്റെ ഭാഗമായി നടന്ന സ്കൂൾതല ശാസ്ത്ര പരീക്ഷണ ശാലയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ് മാസറ്റർ പി വി അബ്ദുൽ ഖാദർ നിർവ്വഹിച്ചു. ബി ആർ സി യിലെ WINGS പരീക്ഷണ കളരിയിൽ പങ്കെടുത്ത മുഷറഫ്‌,  റിഫാന എന്നീ കുട്ടികളുടെ നേതൃത്വത്തിൽ 5,6,7 ക്ലാസ്സുകളിലെ കുട്ടികൾ വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. സയൻസ്‌ അധ്യാപകരായ സിനി, റുക്കിയ, അമീൻ എന്നിവർ നേതൃത്വം നൽകി. 

ഉദ്ഘാടനം സ്കൂൾ ഹെഡ് മാസറ്റർ 
പി വി അബ്ദുൽ ഖാദർ 

TIUPS പൊന്നാനി WINGS 2015-16  സ്കൂൾ തല ശാസ്ത്ര പരീക്ഷണ കളരിയിൽ നിന്നും

ജമാലുദ്ദീൻ പുല്ലവളപ്പിൽ
Post a Comment