എസ് എസ് എ മലപ്പുറം


Tuesday, February 16, 2016

ടെറ്റ്നസ്‌ - ഡിഫ് തീരിയ പ്രതിരോധ കുത്തിവെപ്പ്‌ @ ടി ഐ യു പി സ്കൂൾ പൊന്നാനി.

ദേശീയ ആരോഗ്യ പരിപാടിയുടെ ഭാഗമായി ടെറ്റ്നസ്‌ - ഡിഫ് തീരിയ പ്രതിരോധ കുത്തിവെപ്പ്‌ പൊന്നാനി ടി ഐ യു പി സ്കൂളിൽ നടന്നു. ഗവ : താലൂക്ക്‌ ആശുപത്രി ചീഫ്‌ പീഡിയാട്രീഷ്യൻ ഡോ: എൻ എം സലീം കുട്ടികളെ പരിശോധിച്ചുകൊണ്ട് പരിപാടി ഉൽഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി വി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു  ഹെൽത്ത്‌ ഇൻസ്പെക്ടർ പി വി സക്കീർ ഹുസ്സൈൻ പബ്ലിക്‌ ഹെൽത്ത്‌ നേഴ്‌സ്‌ വൽസമ്മ. ജൂനിയർ നഴ്‌സുമാരായ ജാനകി, ഉഷാകുമാരി, രാധാമണി എന്നിവർ നേതൃത്വം നൽകി. ജമാലുദ്ദീൻ പുല്ലവളപ്പിൽ
Post a Comment