എസ് എസ് എ മലപ്പുറം


Friday, February 5, 2016

പൊന്നാനി ടി ഐ യു പി സ്കൂൾ ഗണിത നാടക മൽസരം ( യു പി വിഭാഗം )

ഗണിത നാടക മൽസരം  ( യു പി വിഭാഗം )
പൊന്നാനി ടി ഐ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ക്ലാസ്സ്‌ തല ഗണിത നാടക മൽസരം സംഘടിപ്പിച്ചു. 5, 6, 7 ക്ലാസ്സിലേ കുട്ടികളാണു മൽസരത്തിൽ പങ്കെടുത്തത്‌. ഗണിത പഠനം നാടകത്തിലൂടേയും അവതരിപ്പിക്കാം എന്നതായിരുന്നു ഓരോ നാടകത്തിന്റേയും ലക്ഷ്യം. ഒന്നാം സ്ഥാനം ആറാം ക്ലാസ്സുകാരും രണ്ടാം സ്ഥാനം അഞ്ചാം ക്ലാസ്സുകാരും നേടിയെടുത്തു. ഹസീന ടീച്ചർ ബെറ്റി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു  പരിപാടി സംഘടിപ്പിച്ചത്‌. 

ഗണിത നാടക മൽസരത്തിൽ നിന്നും 

ഗണിത നാടക മൽസരത്തിൽ നിന്നും 

ഗണിത നാടക മൽസരത്തിൽ നിന്നും 

ഗണിത നാടക മൽസരത്തിൽ നിന്നും 

ഗണിത നാടക മൽസരത്തിൽ നിന്നും 

ജമാലുദ്ദീൻ പുല്ലവളപ്പിൽ
Post a Comment