എസ് എസ് എ മലപ്പുറം


Friday, September 18, 2015

എസ്.ആർ.ജി കണ്‍വീനർമാർക്കുള്ള ഏകദിന പരിശീലനം


 വിലയിരുത്തൽ സമീപനത്തെക്കുറിച്ച് നിലവിലുള്ള ധാരണകൾ മെച്ചപ്പെടുത്തുന്നതിനു ഭാഗമായി സബ്ജില്ലയിലെ     എസ്.ആർ.ജി കണ്‍വീനർമാർക്കുള്ള ഏകദിന പരിശീലനം  18 / 09 / 2015 ന് നടന്നു .പരിശീലനത്തിൽ 56 പേർ വന്നു. ക്ലസ്സറ്റർ കോർഡിനേറ്റർമാരായ മോഹനൻ.പി.കെ ,രഘു.കെ.പി,ശ്രീദീപ് വി.കെ എന്നിവർ ക്ലാസ്സ്‌ എടുത്തു .    
Post a Comment