എസ് എസ് എ മലപ്പുറം


Wednesday, September 16, 2015

ശ്രവണ സഹായി വിതരണം ചെയ്തു


 മെഡിക്കൽ ക്യാമ്പിൽ ഡോക്ടർ നിർദേശിച്ച   ഭിന്നശേഷിയുള്ള  കുട്ടികൾക്കുള്ള  ശ്രവണ സഹായികളുടെ വിതരണം  ഡയറ്റ്  ഫാക്കൽറ്റി  സുനിൽ  അലക്സ്‌  നിർവഹിച്ചു.ശ്രവണ സഹായികളുടെ ഉപയോഗം-സംരക്ഷണം , പരിഹാരമാർഗ്ഗങ്ങൾ, സംസാര പരിശീലനം, കേൾവി  പരിശോധന എന്നിവയെ കുറിച് സ്റ്റാർ കീ കോഡിനേറ്റർ സുരേഷ് പിള്ള ക്ലാസ് നല്കി, ട്രെയിനർ നൗഷാദ്, റിസോഴ്സ് അധ്യാപകരായ പ്രജോഷ്, സാജിത, രേഖ എന്നിവർ സംബന്ധിച്ചു. 

Post a Comment