എസ് എസ് എ മലപ്പുറം


Friday, July 10, 2015

നിങ്ങള്ക്കും URC ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യാം........

നിങ്ങള്ക്കും URC ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യാം........

ചെയ്യേണ്ടത് ഇത്ര മാത്രം .......

സ്കൂളിൽ നടക്കുന്ന പ്രവര്ത്തനങ്ങളുടെ ഫോട്ടോ നിങ്ങളുടെ മെയിൽ ഐഡിയിൽ നിന്ന് urcponani.bpo2014@blogger.com  എന്ന മെയിൽ ഐഡിയിലേക്ക് അയച്ചാൽ മാത്രം മതി.


NB: സബ്ജക്റ്റ് എന്ന സ്ഥലത്ത് പ്രോഗ്രാമിന്റെ പേര് എഴുതണം.
പ്രധാനപ്പെട്ട ഫോട്ടോകൾ മാത്രം അറ്റാച്ച് ചെയ്യുക.


No comments: