എസ് എസ് എ മലപ്പുറം


Wednesday, July 29, 2015

MR CAMP 28/07/2015


പൊന്നാനി യു ആര്‍ സി യുടെ നേതൃത്ത്വത്തില്‍ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം DEIC യിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അനൂജ കുട്ടികളെ പരിശോധിച്ചു. 42കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.







No comments: