പൊന്നാനി ടി ഐ യു പി സ്കൂളിൽ പൊന്നാനിയുടെ യുവ ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ കെ. വി നദീർ തന്റെ പുതിയ ഗ്രന്ഥമായ " സംഭവിച്ചത് അത്രയുമല്ല "എന്ന പുസ്തകത്തിന്റെ കോപി ടി. ഐ. യു. പി സ്കൂൾ ലൈബ്രറിക്ക് നൽകുന്നു. ഏറ്റുവാങ്ങുന്നത് സ്റ്റാഫ് സെക്രട്ടറി ബെറ്റി എം ജോസ്. ഹെഡ് മാസ്റ്റർ പി. വി അബ്ദുൽ കാദർ മാസ്റ്റർ, യു ആർ സി കോഡിനെറ്റർ ജെറ്റി ടീച്ചർ, കോയ മാസ്റ്റർ എന്നിവർ സമീപം.
വായനാ വാരത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ നടന്ന " ഗ്രന്ഥവും ഗ്രന്ഥകാരനും" എന്ന പരിപാടിയിൽ ആശംസ യു ആർ സി കോഡിനെറ്റർ ജെറ്റി ടീച്ചർ.
വായനാ വാരത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ നടന്ന " ഗ്രന്ഥവും ഗ്രന്ഥകാരനും" എന്ന പരിപാടിയിൽ കാഴ്ച്ചയുടെ ചുറ്റുവട്ടം, സംഭവിച്ചത് അത്രയുമല്ല എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവ് കെ വി നദീർ സംസാരിക്കുന്നു.
വായനാ വാരത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ നടന്ന " ഗ്രന്ഥവും ഗ്രന്ഥകാരനും" എന്ന പരിപാടിയിൽ സ്വാഗതം ഹെഡ് മാസ്റ്റർ പി. വി അബ്ദുൽ കാദർ മാസ്റ്റർ
No comments:
Post a Comment