എസ് എസ് എ മലപ്പുറം


Monday, May 25, 2015

how-to-use-android-mobile-as-wi-fi-modem.html

ഏതാനും ചില സ്റ്റെപുകളില്‍കൂടി നിങ്ങളുടെ ആന്‍ഡ്രോയിട് ഫോണ്‍ ഒരു സാധാരണ വൈ ഫൈ മോഡം  ആയി മാറും ഒരേ സമയം ഒന്നിലതികം കമ്പ്യൂട്ടര്‍കളോ മൊബൈല്‍ഫോണ്‍കളിലോ ഈ ഫൈ ഫൈ യിലൂടെ നെറ്റ് ഉപയോഗിക്കാനും കഴിയും
( അതികം സ്പീഡ് കൂടുകഒന്നും ഇല്ലട്ടോ എന്നാലൂം ഡാറ്റ കേബിള്നെക്കാളും സ്പീഡ് ഉണ്ട് എന്നാണ്‌ എന്‍റെ അനുഭവം)


 
























 

ആദ്യം മോഡം ആയി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന മൊബൈലില്‍ സെറ്റിംഗ്സ് ഓപണ്‍ ചെയ്യുക അതില്‍ Wireless and Network  മെനുവില്‍ Tethering and portable hotspot   എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക Tethering and portable hotspot കാണാന്‍ കഴിയുന്നിലെന്ക്കില്‍ Wireless and Network  മെനുവിനു താഴെ കാണുന്ന  More settings  ല്‍ കാണും അതില്‍ കാണുന്ന   Portable hotspot ല്‍  ലോങ്ങ്‌ പ്രസ്സ് ( അത് ഓപണ്‍ ആക്കുക) അതില്‍ Allow All Devices to Connect സെലക്റ്റ്ചെയ്യുക  അതിന്നു താഴെയായി Configure കാണാം സെലക്റ്റ് ചെയ്യുക Network SSID  എന്നതിനു താഴെയായി നിങ്ങളുടെ മോഡത്തിന്‍റെ പേര് നല്‍കാം  അതിന്നു താഴെ പാസ്സ്‌വേര്‍ഡ്‌ എന്ന കോളത്തില്‍ ഒരു പാസ്സ്‌വേര്‍ഡും നല്‍കണം നെറ്റ് കിട്ടേണ്ടുന്ന ലാപ്ടോപിലും മൊബൈലിലും ഈ പാസ്വോര്ദ് നല്‍കേണ്ടതുണ്ടേ ഓര്‍ത്തു വെക്കുക പോര്‍ട്ടബിള്‍ ഹോട്സ്പോട്ട്‌ Enable അല്ലെങ്ക്കില്‍  Active   ആക്കുക ഇപ്പോള്‍ മോഡം റെഡിയായി ങ്ങ പിന്നെ മോഡം ആയി ഉപയോഗിക്കുന്ന മൊബൈലില്‍ നെറ്റ് ആക്റ്റിവ് ആകി വെക്കന്‍ മറക്കലേ

No comments: