ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി ജി എഫ് എൽ പി പുതുപൊന്നാനി സ്കൂളിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൌണ്‍സിലർ ഷാഹുൽ നിർവഹിച്ചു. സാജിത ടീച്ചർ സ്വാഗതവും സ്കൂൾ എച് എം അദ്ധ്യക്ഷ സ്ഥാനവും അലങ്കരിച്ചു.35 രക്ഷിതാക്കൾ പങ്കെടുത്തു.റിസോഴ്സ് അധ്യാപകരായ പ്രജോഷ്, ആയിഷ, രേഖ,എന്നിവർ ക്ലാസിന് നേതൃത്വം നല്കി
No comments:
Post a Comment