എസ് എസ് എ മലപ്പുറം


Sunday, January 11, 2015

ഭാഷാപോഷിണി

വെള്ളീരി ക്ലസ്റ്ററിന്‍റെ അഭിമുഖ്യത്തില്‍  യു.പി. മലയാളം അദ്ധ്യാപകര്‍ക്കുള്ള ഭാഷാപോഷിണി വ്യാകരണ  ക്ലാസ്സ്‌ തിങ്കളാഴ്ച 10 മണിക്ക് യു.ആര്‍.സി.യില്‍ വെച്ച് നടന്നു.എ.വി.ഹൈസ്കൂളിലെ   മലയാള അദ്ധ്യാപകനായ വി.വി.രാമകൃഷ്ണന്‍ ക്ലാസ്സ്‌ എടുത്തു .      






No comments: