എസ് എസ് എ മലപ്പുറം


Wednesday, December 3, 2014

മുന്നേറ്റം-ചില കാഴ്ചകള്‍



മുന്നേറ്റം 2014 ചില പ്രസക്ത ഭാഗങ്ങള്‍ 



പൊന്നാനി: വികലാംഗ ദിനത്തോടനുബന്ധിച്ച് പൊന്നാനി യു.ആര്‍.സിയുടെയും മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ. സിന്ധുവിന്റെ അധ്യക്ഷതയില്‍ പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്  സഫിയ മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു.
 














No comments: