യു.ആർ.സി പൊന്നാനിയുടെ റിവ്യു മീറ്റിംഗിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ശ്രീ അബ്ദുള്ള വാവൂർ പങ്കെടുത്തു.പൊന്നാനി എ.ഇ.ഓ വി.പി.വാസന്തി,ഡയറ്റ് ഫാക്കൽറ്റി സുനിൽ അലക്സ് ,എച്ചം.ഫോറം കണ്‍വീനർ ശ്രീ ഉണ്ണികൃഷ്ണൻ (സി.എം.എം.യു.പി. എരമംഗലം) എന്നിവർ മീറ്റിംഗിൽ സംബന്ധിച്ചു.
No comments:
Post a Comment