എസ് എസ് എ മലപ്പുറം


Monday, November 10, 2014

അതിജീവനം ( IEDC)

എ.എം.എൽ. പി  പരിചകം  സ്കൂളിലെ നാലാം തരക്കാരാൻ ലോഗ് ജമ്പ്‌ ,100 മീറ്റർ ഓട്ടം,500 മീറ്റർ റിലെ എന്നിവയിൽ സ്കൂൾ തലങ്ങളിൽ മികവ് തെളിയിച്ച് ഇന്ന് സബ്ജില്ല കായികമേളയിൽ സാധാരണ കുട്ടികളോടപ്പം മത്സരിക്കാൻ അവനും എത്തിയിട്ടുണ്ട് . പക്ഷെ ഒരു നിബന്ധന മാത്രം വിസിൽ മുഴാക്കുന്നതോടപ്പം തന്നെ കൈ ഉയരത്തി കാണിക്കണം,എങ്കിലെ അവൻ ഓടു. കാരണം അവന് ജന്മനാൽ തന്നെ കേൾവി ശക്തി നഷ്ടപെട്ടിട്ടുണ്ട് . ശ്രവണ സഹായിയുടെ ഉപയോഗം അവന്  കുറച്ച് ആശ്വാസം നല്കുന്നുണ്ടെങ്കിലും,കൂടുതലും കണ്ടും. ചുണ്ടുകളുടെ ചലനങ്ങളൾ ശ്രദ്ധിച്ചാണ് .സമ്മാനങ്ങൾക്ക്  ഉപരി പരിപാടിയിൽ പങ്കെടുക്കുക എന്നതാണ് അവന്റെ സന്തോഷം.

No comments: