25/10/2014 saturday നാല് കേന്ദ്രങ്ങളിലായി നടന്ന അധ്യാപക ശാക്തീകരണ പരിപാടിയിൽ 390 അധ്യാപകർ പങ്കെടുത്തു.പൊന്നാനി മുനിസിപ്പാലിറ്റിയിലെ 1 മുതൽ 4 വരെയുള്ള ക്ലാസ്സ് വെള്ളീരി സ്കൂളിലും ,യു.പി. അറബിക് ,എൽ.പി അറബിക് പൊന്നാനി യു.ആർ.സിയിലും .പഞ്ചായത്ത് തലം എൽ.പി പരിശീലനം ജി.എം.യു.പി സ്കൂൾ വെളിയംക്കോട് സൗത്തിലും ,യു.പി. (എസ്.എസ്.,സയൻസ് ,മലയാളം ,ഹിന്ദി,ഇംഗ്ലീഷ് ,കണക്ക് )എന്നി വിഷയങ്ങൾ ബി.ഇ.എം.യു.പി.സ്കൂൾ പൊന്നാനിയിൽ വെച്ച് നടന്നു.
എസ് എസ് എ മലപ്പുറം
Monday, November 3, 2014
CLUSTER TRAINNING
25/10/2014 saturday നാല് കേന്ദ്രങ്ങളിലായി നടന്ന അധ്യാപക ശാക്തീകരണ പരിപാടിയിൽ 390 അധ്യാപകർ പങ്കെടുത്തു.പൊന്നാനി മുനിസിപ്പാലിറ്റിയിലെ 1 മുതൽ 4 വരെയുള്ള ക്ലാസ്സ് വെള്ളീരി സ്കൂളിലും ,യു.പി. അറബിക് ,എൽ.പി അറബിക് പൊന്നാനി യു.ആർ.സിയിലും .പഞ്ചായത്ത് തലം എൽ.പി പരിശീലനം ജി.എം.യു.പി സ്കൂൾ വെളിയംക്കോട് സൗത്തിലും ,യു.പി. (എസ്.എസ്.,സയൻസ് ,മലയാളം ,ഹിന്ദി,ഇംഗ്ലീഷ് ,കണക്ക് )എന്നി വിഷയങ്ങൾ ബി.ഇ.എം.യു.പി.സ്കൂൾ പൊന്നാനിയിൽ വെച്ച് നടന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment