എസ് എസ് എ മലപ്പുറം


Saturday, November 15, 2014

ബോധവൽക്കരണ ക്ലാസ്


പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള  ബോധവൽക്കരണ ക്ലാസ് പൊന്നാനി യു ആർ  സി യുടെ നേതൃത്വത്തിൽ ജി എൽ പി സ്കൂൾ വെള്ളീരിയിൽ വെച്ച് നടന്നു. പൊന്നാനി നഗരസഭ വൈസ് ചെയർമാൻ  ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐ ഇ ഡി സി റിസോഴ്സ് അധ്യാപകനായ പ്രജോഷ് സ്വാഗതവും ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അദ്ധ്യക്ഷനായ ചടങ്ങിൽ ജിറ്റി ജോർജ്ജ്  ആശംസയും നേർന്നു. 65 രക്ഷിതാക്കൾ പങ്കെടുത്തു.ഐ ഇ ഡി സി റിസോഴ്സ് അധ്യാപികയായ രേഖ നന്ദിയും പറഞ്ഞു.







No comments: