എസ് എസ് എ മലപ്പുറം


Friday, October 24, 2014

കൈത്താങ്ങ് 2014 ഭിന്നശേഷിയുള്ള കുട്ടികളുടെ സംഗമം


വെളിയങ്കോട് പഞ്ചായത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്ന  കുട്ടികളുടെയും രക്ഷിതാകളുടെയും സംഗമം വെളിയങ്കോട്  വെളിച്ചം ഗ്രൂപ്പിന്റെ സഹായത്തോടെ  വെളിയങ്കോട്  നാസ്  ഓഡിറ്റൊരിയത്തിൽ വെച്ച് നടന്നു. 65  കുട്ടികളും രക്ഷിതാകളും പങ്കെടുത്തു 







No comments: