പൊന്നാനി സബ് ജില്ലയിലെ കെ.ഇ.എല്‍.പി സ്കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ റൂംസ് അക്കാദമിക് തലത്തിലുള്ള മികവുകള്‍, സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍,ഡോക്യുമെന്‍റ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാണുന്നതിനും വിലയിരുത്തുന്നതിനുമായി DIET SIR LECTURE സി സുബ്രഹ്മണ്യന്‍,പൊന്നാനി യു.ആര്‍.സി യിലെ CORDINATOR മാരായ രഘു.കെ .പി,മോഹനന്‍.പി.കെ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
No comments:
Post a Comment