പെരുമ്പടപ്പ് ക്ലസ്റ്ററിന്‍റെ എസ്.എം.സി ഏകദിന പരിശീലനത്തിന്‍റെ രണ്ടാം ഘട്ടം ജി.എഫ്.യു.പി.എസ് പാലപ്പെട്ടിയില്‍ വെച്ച് നടന്നു.
ഉല്‍ഘാടനം : ശ്രീമതി താരാദേവി
സ്വാഗതം :ശ്രീമതി ജിറ്റി ജോര്‍ജ്
അധ്യക്ഷം :പി.ടി.എ പ്രസിഡന്‍റ് ശ്രീ മൊയ്തീന്‍
നന്ദി :ശ്രീമതി രാജിമോള്‍
ഐ .ഇ .ഡി .സി ക്ലാസ്സ് :ശ്രീ പ്രജോഷ്
No comments:
Post a Comment