
അപേക്ഷികേണ്ട വിതം
- ഡൗണ്‍ലോഡ് ചെയ്ത ഫോറം പൂരിപ്പിക്കുക.
- കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഹെഡ് ഓഫീസ് ജുവനൽ കോബൗണ്ട് പൂജപ്പുര തിരുവനന്തപുരം -12 എന്ന വിലാസത്തിൽ അയക്കുക
- തിരിച്ച് അപേക്ഷ ഫോറം ലഭിക്കാൻ 10 രൂപ സ്റ്റാമ്പ് ഒട്ടിച്ച് രക്ഷിതാവിന്‍റെ മേൽവിലാസത്തിൽ കവർ ഇതിനോടപ്പം അയക്കുക
ശ്രദ്ധിക്കേണ്ടവ
- 60 % വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- 2014 മാർച്ച് 31 ന് കുട്ടിക്ക് 8 വയസ്സ് തികയരുത്
- കുടുംബ വാർഷിക വരുമാനം 36000 തിൽ കവിയരുത്
കൂടുതല്‍വിവരങ്ങള്‍ക്ക് താഴെ കാണുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
http://www.hpwc.kerala.gov.in/
No comments:
Post a Comment