എസ് എസ് എ മലപ്പുറം


Wednesday, December 4, 2013


ഗൃഹാദിഷ്ഠിത വിദ്യാഭ്യാസം

..ഡി സി റിസോഴ്സ് അധ്യാപികരുടെ നേതൃത്വത്തില്‍ ചൊവ്വ,വെള്ളി എന്നി ദിവസങ്ങളിലായി കിടപ്പിലായ,സ്കൂളില്‍ എത്തിചേരാന്‍ കഴിയാത്ത 12 പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഗൃഹാദിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്നു. blind,cp,muscular distrophy,autism, എന്നീ വിഭാഗം കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.





No comments: