എസ് എസ് എ മലപ്പുറം


Saturday, December 7, 2013

monittaring






വിജയഭേരി മോണിറ്ററിംങ്   നടത്തി

                                        സ്കൂൾ തലത്തിൽ  പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കയ്  നടത്തിവരുന്ന  വിജയഭേരി ക്ലാസുകളുടെ മോണിറ്ററിംങ്  പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും, പൊന്നാനി നഗരസഭയുടെയും യു ആർ  സി പൊന്നാനിയുടെയും  നേതൃത്വത്തിൽ പൊന്നാനി നഗരസഭക്ക് കീഴിലുള്ള സ്കൂfpI-fn സന്ദർശ\w \S¯n.  പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വാസന്തി വി പി , സീനത്ത് (പൊന്നാനി നഗരസഭ വിദ്യാഭ്യാസ kämânwKv  കമ്മിറ്റി sN-bÀt]gvk¬)അലി ചെറുവത്തൂർ ((പൊന്നാനി നഗരസഭ വിദ്യാഭ്യാസ വർക്കിങ്ങ്  ഗ്രൂപ്പ് ചെയർമാൻ), ഉണ്ണികൃഷ്ണൻ ((പൊന്നാനി നഗരസഭ പൊതുമരാമത്ത് kämânwKv  കമ്മിറ്റി ) ജിറ്റി  ജോർജ്ജ് (സി ആÀ സി കോ- ഓർഡിനേട്ടർ),പ്രജോഷ് ( ഐ ഇ ഡി സി റിസോഴ്സ് ടീച്ചർ ) എന്നിവർ  നേതൃത്വം നല്കി.
 










No comments: