എസ് എസ് എ മലപ്പുറം


Monday, December 9, 2013

ഇത്തിരി നേരം ഒത്തിരി അറിവ്




വാഹനം വരുംവരെ കഥയും, പാട്ടും, ചെറിയ കളികളുമായി  സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും ആ വരാന്തയിൽ എന്നും ഒന്നിക്കും,ഇവിടെ  ഈ സമയം അധ്യാപകരെന്നോ കുട്ടികലെന്നോ ഇല്ല. അറിയുന്ന കാര്യങ്ങൾ അവതരിപ്പിക്കാനുള്ള വേദി കൂടിയാണ് ഇവിടെ.ഇന്ന് റീന ടീച്ചറാണെങ്കിൽ  നാളെ മറ്റൊരാൾ.........   സ്കൂൾ വാനിന്റെ ഹോണ്‍ കേട്ടാൽ എല്ലാവരും പിരിയും

No comments: