എസ് എസ് എ മലപ്പുറം


Wednesday, December 11, 2013

സ്പന്ദനം 2013

ജി.എല്‍.പി.എസ് വെള്ളീരിയില്‍ എക്സലന്‍സ് 2013 നെ തുടര്‍ച്ചയായി  കുട്ടികള്‍ക്ക് എല്‍.എസ്.എസ്,സ്പോക്കണ്‍ ഇംഗ്ലീഷ്  പരിശീലനം എന്നീ തനതു പ്രവര്‍ത്തനങ്ങള്‍ സ്പന്ദനം  2013  എന്ന പേരില്‍ 9/11/2013  ഉത്ഘാടനം ചെയ്തു.


                                               
                     സ്വാഗതം : പ്രധാനാധ്യാപിക വി.സി. സുമ

                                പ്രസംഗം:പുരുഷോത്തമന്‍ മാസ്റ്റര്‍            

           

No comments: