വിജയഭേരി അദ്ധ്യാപക പരിശീലനം പൊന്നാനി യു.ആര്‍.സി യില്‍ 18/ 10/ 13 , 19/ 10/ 13 തിയ്യതികളില്‍ നടന്നു. പൊന്നാനി എ.ഇ.ഓ വാസന്തി ,ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ സി. സുബ്രഹ്മണ്യന്‍, ബി.പി.ഓ നാസര്‍,ട്രെയിനര്‍ ഫസലു റഹ്മാന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. LP (മലയാളം,ഗണിതം),UP (മലയാളം,ഗണിതം, ഇംഗ്ലീഷ് )എന്നി ക്ലാസ്സുകള്‍ നടന്നു.അദ്ധ്യാപകര്‍ക്ക് കൈ പുസ്തകം വിതരണം ചെയ്തു .
No comments:
Post a Comment