പൊന്നാനി യു.ആര്‍.സിയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ബുദ്ധി നിര്‍ണ്ണയ ക്യാമ്പില്‍ പൊന്നാനി സബ്ജില്ലയക്ക് കീഴിലുള്ള വിവിധ സ്കുളുകളില്‍ നിന്നായി 59 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.ക്യാമ്പില്‍ തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ശ്രീമതി പി.ഡി ജിന്‍സി കുട്ടികളെ പരിശോധിച്ചു .
എസ് എസ് എ മലപ്പുറം
Saturday, September 7, 2013
I.Q ASSESSMENT CAMP
പൊന്നാനി യു.ആര്‍.സിയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ബുദ്ധി നിര്‍ണ്ണയ ക്യാമ്പില്‍ പൊന്നാനി സബ്ജില്ലയക്ക് കീഴിലുള്ള വിവിധ സ്കുളുകളില്‍ നിന്നായി 59 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.ക്യാമ്പില്‍ തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ശ്രീമതി പി.ഡി ജിന്‍സി കുട്ടികളെ പരിശോധിച്ചു .
Subscribe to:
Post Comments (Atom)
No comments:
Post a Comment