എസ് എസ് എ മലപ്പുറം


Wednesday, August 12, 2015

ortho camp

ചലന ശേഷിക്കുറവുള്ള കുട്ടികൾക്കായുള്ള  മെഡിക്കൽ  ക്യാമ്പ്  ജി എൽ  പി സ്കൂൾ വെള്ളീരിയിൽ വെച്ച്  പൊന്നാനി താലൂക്ക് ആശുപത്രിയിലെ എല്ല് വിഭാഗം ഡോ: അബ്ദുള്ളാ പൂക്കോടന്റെയും ഓർത്തോട്ടിക്ക്   ടെക്നീഷ്യൻ  സജിന്റെയും നേതൃത്വത്തിൽ നടന്നു.65  കുട്ടികളും  അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. 45  കുട്ടികൾക്ക് ഉപകരണവും 18 കുട്ടികക്ക്  ഗ്രാന്റും  ലഭിച്ചു.  







No comments: