എസ് എസ് എ മലപ്പുറം


Wednesday, August 12, 2015

കാഴ്ചപരിശോധന ക്യാമ്പ് കാഴ്ചപരിശോധന ക്യാമ്പ്


പൊന്നാനി യു ആര്‍ സിയുടെ നേതൃത്വത്തില്‍ മാറഞ്ചേരി,പെരുമ്പടപ്പ് ,വെളിയങ്കോട്  പഞ്ചായത്തിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി കാഴ്ചപരിശോധന ക്യാമ്പ് 12 /08 /2015 പൊന്നാനി യു ആര്‍ സി  വെച്ച് നടന്നു. പൊന്നാനി താലൂക്ക് ആശുപത്രി യിലെ കണ്ണ് വിഭാഗം ഡോക്ടര്‍ ലേഖ രാജിന്റെയും ഒഫ്താല്‍മിക്ക് അസ്സിസ്റ്റ ന്റെ മാരായ ലീന.. എന്നിവര്‍ നേതൃത്വം നല്‍കി. 75 കുട്ടികള്‍ളും രക്ഷിതാക്കളും പങ്കെടുത്തു .58കുട്ടികള്‍ക്ക് കണ്ണടയും 2 കുട്ടികള്‍ക്ക് ഗ്രാന്റും നല്‍കി

No comments: