പുതുപൊന്നാനി ക്ലസ്റ്റർ തലത്തിൽ ഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി ജി എഫ് എൽ പി സ്കൂൾ പുതുപൊന്നാനി യിൽ വെച്ച് ഏകദിന പഠനോപകരണ ശില്പശാല പൊന്നാനി യു ആർ സി യുടെ
ആഭിമുഖ്യത്തിൽ നടന്നു.വെജി എഫ് എൽ പി പുതുപൊന്നാനി സ്കൂളിലെ എച്ച് എം ഉദ്ഘാടനം ചെയ്ത
പരിപാടിയിൽ പൊന്നാനി ബി പി ഓ സിദ്ധീക്ക് അധ്യക്ഷത വഹിച്ചു,സി ആർ സി കോഡി
നേറ്റർ രഘു സ്വാഗതവും പറഞ്ഞു , റിസോഴ്സ് അധ്യാപകരായ പ്രജോഷ്
സജിത,രേഖ, ആയിഷ,സി ആർ സി കോഡി നേറ്റർമാരായ മോഹനൻ,ശ്രീദീപ് എന്നിവർ നേതൃത്വം
നല്കി എസ് എസ് എ മലപ്പുറം
Sunday, November 22, 2015
Tlm workshop iedc at gflps puthuponnani
പുതുപൊന്നാനി ക്ലസ്റ്റർ തലത്തിൽ ഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി ജി എഫ് എൽ പി സ്കൂൾ പുതുപൊന്നാനി യിൽ വെച്ച് ഏകദിന പഠനോപകരണ ശില്പശാല പൊന്നാനി യു ആർ സി യുടെ
ആഭിമുഖ്യത്തിൽ നടന്നു.വെജി എഫ് എൽ പി പുതുപൊന്നാനി സ്കൂളിലെ എച്ച് എം ഉദ്ഘാടനം ചെയ്ത
പരിപാടിയിൽ പൊന്നാനി ബി പി ഓ സിദ്ധീക്ക് അധ്യക്ഷത വഹിച്ചു,സി ആർ സി കോഡി
നേറ്റർ രഘു സ്വാഗതവും പറഞ്ഞു , റിസോഴ്സ് അധ്യാപകരായ പ്രജോഷ്
സജിത,രേഖ, ആയിഷ,സി ആർ സി കോഡി നേറ്റർമാരായ മോഹനൻ,ശ്രീദീപ് എന്നിവർ നേതൃത്വം
നല്കി
Subscribe to:
Post Comments (Atom)

No comments:
Post a Comment