എസ് എസ് എ മലപ്പുറം


Saturday, August 1, 2015

കാഴ്ചപരിശോധന ക്യാമ്പ് കാഴ്ചപരിശോധന ക്യാമ്പ്

പൊന്നാനി യു ആര്‍ സിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി കാഴ്ചപരിശോധന ക്യാമ്പ് 31/7/2015  ജി എല്‍ പിവെള്ളീരി സ്കൂളില്‍ വെച്ച് നടത്തി. പൊന്നാനി താലൂക്ക് ആശുപത്രി യിലെ കണ്ണ് വിഭാഗം ഡോക്ടര്‍ ലേഖ രാജിന്റെയും ഒഫ്താല്‍മിക്ക് അസ്സിസ്റ്റ ന്റെ മാരായ ലീന എന്നിവര്‍ നേതൃത്വം നല്‍കി. 78 കുട്ടികള്‍ക്ക് കണ്ണടയും 2 കുട്ടികള്‍ക്ക് ഗ്രാന്റും നല്‍കി










 

No comments: