പൊന്നാനി യു ആര്‍ സി യുടെ നേതൃത്ത്വത്തില്‍ ബുദ്ധിപരമായി വെല്ലുവിളി
നേരിടുന്ന കുട്ടികള്‍ക്കായി വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
മലപ്പുറം DEIC യിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അനൂജ കുട്ടികളെ
പരിശോധിച്ചു. 42കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
No comments:
Post a Comment