എസ് എസ് എ മലപ്പുറം


Tuesday, July 28, 2015

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി വൈദ്യ പരിശോധന ക്യാമ്പ്

പൊന്നാനി യു ആര്‍ സി യുടെ നേതൃത്ത്വത്തില്‍ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം DEIC യിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അനൂജ കുട്ടികളെ പരിശോധിച്ചു. ൪൩ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.


No comments: