എസ് എസ് എ മലപ്പുറം


Thursday, November 19, 2015

TLM WORKSHOP


ഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി  വെളിയങ്കോട് ജി എം യു പി സ്കൂളിൽ വെച്ച് ഏകദിന  പഠനോപകരണ ശില്പശാല പൊന്നാനി യു ആർ സി യുടെ ആഭിമുഖ്യത്തിൽ നടന്നു.വെളിയങ്കോട് ജി എം യു പി സ്കൂളിലെ എച്ച് എം വാസുദേവൻ‌ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പൊന്നാനി ബി പി ഓ സിദ്ധീക്ക് അധ്യക്ഷത വഹിച്ചു,സി ആർ സി കോഡി നേറ്റർ ജിറ്റി ജോര്ജ്ജ് സ്വാഗതവും പറഞ്ഞു , റിസോഴ്സ് അധ്യാപികമാരായ സജിത,രേഖ, ആയിഷ,സി ആർ സി കോഡി നേറ്റർമാരായ മോഹനൻ,രാജി എന്നിവർ നേതൃത്വം നല്കി
Post a Comment