എസ് എസ് എ മലപ്പുറം


Friday, November 13, 2015

പഠനോപകരണ ശില്പശാല

ഭിന്ന ശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി പഠനോപകരണ ശില്പശാല മാറഞ്ചേരി,എ.യു പി സ്കൂൾ പനമ്പാട് വെച്ച് നടന്നു. 37 രക്ഷിതാക്കളും 4 അധ്യാപകരും പങ്കെടുത്തു....മാറഞ്ചേരി ക്ലസ്റ്റര്‍ എച് എം ഉദ്ഘാടനം ചെയ്തു .സ്കൂള്‍ എച് എം ഇന്ദിര അധ്യക്ഷം വഹിച്ച പരിപാടിക്ക് ട്രെയിനര്‍നൌഷാദ്ആശംസയും നേര്‍ന്നു .റിസോഴ്സ് അധ്യാപകരായ പ്രജോഷ് , സജിത,ആയിഷ എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കി.Post a Comment